സഹപ്രവര്‍ത്തകരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള മാത്യകാപരമായ പ്രവര്‍ത്തനമാണ് പോലീസ് ഓഫീസേഴ്സ് അസോസിയേഷനും പോലീസ് അസോസിയേഷനും ചെയ്തിരിക്കുന്നതെന്ന് എം.വി.ഗോവിന്ദന് മാസ്റ്റര്‍ എം.എല്‍.എ.
തളിപ്പറമ്പ്: സഹപ്രവര്‍ത്തകരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള മാത്യകാപരമായ പ്രവര്‍ത്തനമാണ് പോലീസ് ഓഫീസേഴ്സ് അസോസിയേഷനും പോലീസ് അസോസിയേഷനും ചെയ്തിരിക്കുന്നതെന്ന് എം.വി.ഗോവിന്ദന് മാസ്റ്റര്‍ എം.എല്‍.എ. അകാലത്തില്‍ വിട്ടുപിരിഞ്ഞ സഹപ്രവര്‍ത്തകരുടെ കുടുംബത്തെ സഹായിക്കാന്‍ സിറ്റി-റൂറല്‍ കമ്മറ്റികള്‍ ചേര്‍ന്ന് സ്വരൂപിച്ച കുടുംബ സഹായനിധിയുടെ വിതരണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More