ലഹരി വില്‍പ്പനക്കാരേ നിങ്ങളെ തുരത്തിപ്പിടിക്കും-12 അംഗ സ്‌ക്വാഡ് നിങ്ങള്‍ക്ക് പിറകെ.
തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ നിരോധിത ലഹരി വസ്തുക്കളും കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ മാരക ലഹരി പദാര്‍ത്ഥങ്ങളും വില്‍ക്കുന്നവരെയും ഉപയോഗിക്കുന്നവരെയും പിടികൂടാന്‍ പോലീസ് 24 മണിക്കൂറും ജാഗ്രതയോടെ രംഗത്ത്. കണ്ണൂര്‍ റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ െൈഡ്രവിന്റെ … Read More
