അവധൂതാശ്രമം ഗുഹാക്ഷേത്രത്തിന്റെ 34-ാം വാര്‍ഷികാഘോഷം.

ആലപ്പടമ്പ്: കിണര്‍മുക്ക് അവധൂതാശ്രമം ഗുഹാക്ഷേത്രത്തിന്റെ മുപ്പത്തിനാലാം വാര്‍ഷികം ആഘോഷിച്ചു. രാവിലെ 5 മണിക്ക് ഹോമത്തോടെ തുടങ്ങിയ പരിപാടി രവീന്ദ്രനാഥ് ചേലേരിയുടെ അധ്യക്ഷതയില്‍ കാര്‍ത്യായനി ശിവാമ്മ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പപ്പാച്ചിയമ്മ വേദമത്രങ്ങള്‍ ചൊല്ലി. ഗുരുകൃപപ്രശാന്തന്‍ നീലേശ്വരം ശാസ്ത്രീയ സംഗീതവും, അരവിന്ദന്‍ … Read More

അവധൂതാശ്രമത്തില്‍ ഗുരുപൂര്‍ണ്ണിമാ ആഘോഷം-രസനയുടെ ശില്‍പ്പികള്‍ക്ക് ഓങ്കാര പുരസ്‌ക്കാര സമര്‍പ്പണം.

കിണര്‍മുക്ക്: അവധൂതാശ്രമത്തില്‍ ഗുരുപൂര്‍ണ്ണിമാഘോഷം ജൂലായ് 13 ന് ബുധനാഴ്ച (1197 മിഥുനം 29) നടക്കും. അവധൂതാശ്രമം(കിണര്‍മുക്ക്, ഏറ്റുകുടുക്ക) ഗുഹാക്ഷേത്രത്തില്‍ വെച്ച് നടക്കുന്ന ഗുരുപൂര്‍ണ്ണിമാദിനാഘോഷത്തില്‍ ഓങ്കാര പുരസ്‌കാര സമര്‍പ്പണവും സത്സംഗവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് മഠാധിപതി സ്വാമി സാധു വിനോദന്‍ അറിയിച്ചു. രാവിലെ 4 മണിക്ക് … Read More

ഗുഹാക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം സമാപിച്ചു

ചീമേനി: അലപ്പടമ്പ് അവധൂതാശ്രമം ഗുഹാക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം നടന്നു. രാവിലെ മുതല്‍ ഹോമം, ഓങ്കാര ജപം,ശിവ സഹസ്രനാമം, ശ്രീരുദ്രം, പഞ്ചാക്ഷരി, ഭസ്മാഭിഷേകം സത്സംഗം എന്നിവയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. അവധൂതാശ്രമം മഠാധിപതി സ്വാമി സാധു വിനോദ് ജി, സ്വാമി ഭൂമാനന്ദപുരി ശ്രീശങ്കരം … Read More

ഹിമാലയത്തില്‍ നിന്നും മൂന്ന് പ്രമുഖ സന്യാസിമാര്‍ ചീമേനി അവധൂതാശ്രമത്തില്‍

ചീമേനി: ഹിമാലയത്തില്‍ നിന്നെത്തിയ സ്വാമിമാര്‍ പൂത്തൂര്‍ മഹാശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഹരിദ്വാര്‍ സ്വാമി ദിഗമ്പര്‍ ഈശ്വരപുരി, സ്വാമി അഖിലേഷ് വനം, സ്വാമിനാ ഗേന്ദ്ര വനം എന്നിവരാണ് കിണര്‍മുക്ക് അവധുതാശ്രമം ഗുഹാക്ഷേത്രത്തിലെ സാധു വിനോദ് ജിയോടൊപ്പം പുത്തൂര്‍ മഹാശിവക്ഷേത്രത്തിലെത്തിയത്. ഇക്കഴിഞ്ഞ ജനുവരി 10 … Read More