ഈ ചിത്രത്തിന്റെ തുടക്കം നിങ്ങള്‍ കാണാതിരിക്കരുത്, ഒടുക്കം ദയവായി ആരോടും പറയാതിരിക്കുക-അവനോ അേേതാ അവളോ@45.
വളരെ വ്യത്യസ്തമായ ഒരു കുറ്റാന്വേഷണസിനിമ, മേമ്പൊടിയായി അല്‍പ്പം ഹൊററും. 1979 ല്‍ ബേബി സംവിധാനം നിര്‍വ്വഹിച്ച അവനോ അതോ അവളോ എന്ന സിനിമ റിലീസായത് 1979 മെയ്-29 നാണ്. പീരുമേട്ടിലെ ശാരദ എസ്‌റ്റേറ്റില്‍ നടന്ന ഒരു കൊലപാതകം അന്വേഷിക്കാനെത്തുന്ന സി.ഐ.ഡി … Read More
