തഹസില്‍ദാര്‍ക്ക് നിവേദനം നല്‍കി
. പരിയാരം: പരിയാരം ഗ്രാമപഞ്ചായത്തിലെ തിരുവട്ടൂര്‍ അവുങ്ങും പൊയില്‍, പള്ളിത്തട്ട് പ്രദേശം ഉള്‍പ്പെടുന്ന നൂറ് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ അതില്‍ വര്‍ഷങ്ങളായി വീട് വെച്ച് താമസിച്ചുവരുന്ന പതിമൂന്ന് കുടുംബങ്ങളുടെ ഭൂമി അളന്നു തിട്ടപെടുത്തി പട്ടയം നല്‍കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് … Read More
