പഴയപാട്ടുകള്‍ കോര്‍ത്തിണക്കി സംഗീതസദ്യയൊരുക്കി ആയിപ്പുഴ പത്മനാഭന്‍
കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: ഇഷ്ടപ്പെട്ട പഴയ പാട്ടുകള്‍ കോര്‍ത്തിണക്കി സൂഹൃത്തുക്കളേയും നാട്ടുകാരെയും ക്ഷണിച്ച് സംഗീത സദ്യയൊരുക്കി ആയിപ്പുഴ പത്മനാഭന്‍. ഗുജറാത്ത് വോള്‍ട്ടാസ് കമ്പനിയിലെ റിട്ട. ഉദ്യോഗസ്ഥനായ ഇദ്ദേഹം നന്നെ ചെറുപ്പം തൊട്ടുതന്നെ സംഗീതാസ്വാദകനായിരുന്നു. പരിയാരം കുറ്റ്യേരി സ്വദേശിയായ പത്മനാഭന്‍ വര്‍ഷങ്ങളായി ബംഗളൂരുവിലാണ് താമസം. … Read More