സാഹസിക സഞ്ചാരികള്‍ക്ക് കൗതുകക്കാഴ്ചകളൊരുക്കി അയ്യന്‍മടഗുഹ.

അയ്യന്‍മലഗുഹ മലബാറിന്റെ അഞ്ചുരുളി നടുവില്‍: കണ്ണൂര്‍ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പാലക്കയം തട്ട്, ജാനകിപ്പാറ വെള്ളച്ചാട്ടം എന്നിവയ്ക്ക് സമീപത്തായുള്ള അയ്യന്‍മടഗുഹ സാഹസിക സഞ്ചാരികളെയും ജൈവ വൈവിധ്യ ഗവേഷകരെയും ആകര്‍ഷിക്കുകയാണ്. നടുവില്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ മണ്ടളത്തിനും കൈതളത്തിനും ഇടയിലാണ് അയ്യന്‍മടഗുഹ. … Read More