റെയില്‍വെ പോലീസ് എ.എസ്.ഐ സുരേഷ് കക്കറക്ക് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതി.
തിരുവനന്തപുരം: റെയില്‍വെ പോലീസ് എ.എസ്.ഐ സുരേഷ് കക്കറക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിന്റെ (ഡി.ജി.പി) ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതി. കണ്ണൂര്‍ റെയില്‍വേയില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ആയി ജോലി ചെയ്തു വരികയാണ്. റെയില്‍വേ പോലീസില്‍ നിരവധി കേസുകള്‍ കണ്ടെത്തുന്നതിലും യാത്രക്കിടയില്‍ … Read More
