നവവധുവിന്റെ മരണംഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യ ഹരജിഹൈക്കോടതിയും തള്ളി.
.തലശ്ശേരി:വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പ് നവവധു ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈകോടതിയും തള്ളി. ഒളിവില്‍ കഴിയേവേ കതിരൂര്‍ നാലാം മൈലിനടുത്ത മാധവി നിലയത്തില്‍ സച്ചിന്‍ ( 31 ) സമര്‍പ്പിച്ച മുന്‍കൂര്‍ ഹരജിയാണ് … Read More
