മഴ തോര്‍ന്നില്ലെങ്കിലും ചൂണ്ടയിടല്‍ മത്സരം ആവേശമായി. ചൂണ്ടയെറിഞ്ഞ് കളക്ടര്‍

പഴയങ്ങാടി: തോരാത്ത മഴയിലും ആവേശമായി ദേശീയ ചൂണ്ടയിടല്‍ മത്സരം. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും, ഏഴിലം ടൂറിസവും സംയുക്തമായി ചേര്‍ന്നാന്നാണ് ദേശീയ തലത്തില്‍ ചാമ്പ്യനെ കണ്ടു പിടിക്കുന്നതിന് ഏഴോം നങ്കലത്തെ കൊട്ടിലപ്പുഴയില്‍ മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ ദേശീയ, അന്തര്‍ദേശീയ … Read More