മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രം ബാലന് ഇന്ന് 86 വയസ്.
മലയാളത്തിലെ ആദ്യത്തെ സബ്ദചിത്രം ബാലന്‍ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 86 വര്‍ഷം തികയുന്നു. 1938 ജനുവരി 19 നാണ് സിനിമ റിലീസ് ചെയ്തത്. മോഡേണ്‍ തിയറ്റേഴ്‌സിന് വേണ്ടി ടി.ആര്‍.സുന്ദരം നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തത് കറാച്ചി സ്വദേശിയായ എസ്.നെട്ടാണിയാണ്. ശ്യാമള … Read More