ഫീസ് ഞാന്‍ അടച്ചോളാം-പണംവാങ്ങി പറ്റിച്ചതിന് കേസ്.
തളിപ്പറമ്പ്: നേഴ്സിംങ്ങ് കോളേജിൽ ഫീസ് അടച്ചോളാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങിയ ശേഷം അടക്കാതെ വഞ്ചിച്ചതിന് ബാലുശേരി സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് കുപ്പം വൈര്യാംകോട്ടത്തെ റെഡ് സ്റ്റാർ വായനശാലക്ക് സമീപത്തെ മണ്ണൻ വീട്ടിൽ എം. ദിനേശൻ്റെ(56) പരാതിയിലാണ് കേസ്. … Read More
