സൗജന്യ പരിശീലന ക്ലാസ്-ഫെഡറല്‍ ബേങ്ക് ബാങ്ക്മാന് എഴുത്തുപരീക്ഷക്കാണ് പരിശീലനം.
തളിപ്പറമ്പ്: ഫെഡറല്‍ ബാങ്കില്‍ ബാങ്ക്മാന് ഒഴിവിലേക്ക് നടത്തുന്ന എഴുത്തു പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന് സംഘടിപ്പിക്കുന്ന സൗജന്യ പരിശീലന ക്ലാസ് ഒക്ടോബര്‍ 11 ചൊവ്വാഴ്ച്ച കോഴിക്കോട് ബാങ്ക് എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ വെച്ച് നടക്കും. രാവിലെ … Read More
