സംസ്ഥാനത്തെ മികച്ച ഹെഡ് സര്‍വെയര്‍ക്കുള്ള പുരസ്‌കാര തിളക്കത്തില്‍ ടി.പി.മുഹമ്മദ് ഷെരീഫ്
കണ്ണൂര്‍: റവന്യൂ ദിനത്തില്‍ സംസ്ഥാനത്തെ മികച്ച ഹെഡ് സര്‍വെയര്‍ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ടി.പി.മുഹമ്മദ് ഷെരീഫ് കണ്ണൂര്‍ ജില്ലയുടെ അഭിമാനമായി. സര്‍വ്വെ ആന്റ് ലാന്റ് റിക്കാര്‍ഡ്‌സ് വകുപ്പില്‍ മലബാറില്‍ ഒരാള്‍ക്ക് മാത്രമാണ് പുരസ്‌കാരം ലഭിച്ചത്. ശ്രീകണ്ഠപുരം റീസര്‍വെ സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരനും, ‘എല്ലാവര്‍ക്കും … Read More
