വെറ്റിലകൃഷി ആഘോഷമാക്കി 72-ലും ബാലേട്ടന്‍
പരിയാരം: എഴുപത്തിരണ്ടാം വയസിലും മുളയേണി വെച്ച് സാഹസികമായി വെറ്റില നുള്ളിയെടുക്കുകയാണ് ബാലേട്ടന്‍. അന്യം നിന്ന് പോകുന്ന വെറ്റില കൃഷിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയാണ് ഈ വയോധികന്‍. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍പ്പെട്ട കച്ചേരിക്കടവില്‍ താമസിക്കുന്ന ബാലേട്ടന്‍ എന്ന വി.പി. ബാലകൃഷ്ണനാണ് വെറ്റില … Read More