കണ്ണൂരില്‍ ഇന്ന് ജാനറ്റിന്റെ ദിവസം–എന്റെ കേരളം എക്‌സിബിഷനില്‍ ഇന്ന് ജാനറ്റ് ജയിംസിന്റെ ഭരതനാട്യം-
കണ്ണൂര്‍: ദക്ഷിണേന്ത്യയിലെ ശ്രദ്ധേയയായ യുവനര്‍ത്തകി ജാനറ്റ് ജയിംസ് ഇന്ന്(ബുധന്‍) കണ്ണൂരില്‍. എന്റെ കേരളം മെഗാ എക്‌സിബിഷനില്‍ ഇന്ന് വൈകുന്നേരം ആറിന് ജാനറ്റ് ജയിംസ് ഭരതനാട്യം അവതരിപ്പിക്കും. യുവജനോല്‍സവ വേദികളിലൂടെ നിരവധി തവണ കലാതിലക പട്ടം സ്വന്തമാക്കിയ ജാനറ്റ് ജയിംസ് ചലച്ചിത്രരംഗത്തും നിരവധി … Read More
