ഭ്രമിപ്പിക്കുന്ന അനുഭവം തന്നെ ഭ്രമയുഗം.
1980 ഡിസംബര്‍ 19 നാണ് പി.പി.ഗോവിന്ദന്‍ സംവിധാനം ചെയ്ത എം.മുകുന്ദന്റെ സീത എന്ന സിനിമ റിലീസ് ചെയ്തത്. മലയാളത്തില്‍ അവസാനം റിലീസ് ചെയ്ത ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് സീത. 44 വര്‍ഷത്തിന് ശേഷമാണ് വീണ്ടുമൊരു ബ്ലാക്ക്& വൈറ്റ് സിനിമ റിലീസ് … Read More
