കരിയിലക്കാറ്റുപോലെ—വെറുമൊരു നോട്ടപ്പിശക്, പക്ഷെ, സംഗതി പുലിവാലായി.
തളിപ്പറമ്പ്: ഒടുവില്‍ മലപോലെ വന്നത് എലിപോലുമല്ലാതായി. തളിപ്പറമ്പ് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള മാളിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്ത ബൈക്ക് പട്ടാപ്പകല്‍ മോഷ്ടിച്ചുകൊണ്ടുപോയത് നഗരത്തെ ഞെട്ടിച്ചിരുന്നു. മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന എമിരിറ്റ്‌സ് മാളിലാണ് ബുധനാഴ്ച്ച ഉച്ചക്ക് 2.45 ന് ബൈക്ക് കവര്‍ച്ച നടന്നത്. ബസ്റ്റാന്റിന് … Read More
