കഞ്ചാവ് മാഫിയയുടെ ബൈക്ക് മോഷണം-രണ്ടുപേര്‍ അറസ്റ്റില്‍–മുഖ്യപ്രതി രക്ഷപ്പെട്ടു, പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍
പരിയാരം: കഞ്ചാവ് മാഫിയാസംഘം മോഷ്ടിച്ച ബൈക്ക് കണ്ടെടുത്തു, രണ്ടുപേര്‍ പിടിയില്‍, മുഖ്യപ്രതിക്കായി തിരച്ചില്‍ തുടരുന്നു. പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഏപ്രില്‍ 30 ന് നടന്ന സംഭവത്തില്‍ കടന്നപ്പള്ളി പെരുവളങ്ങിയിലെ ബബിത്ത്‌ലാലിന്റെ കെ.എല്‍.11 എ.എന്‍ 7443 ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. കണ്ണൂര്‍ സിറ്റിയിലെ … Read More
