പരിസ്ഥിതിദിനം-കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ വൃക്ഷത്തൈ നട്ടു.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍-5 പരിസ്ഥിതി ദിനത്തില്‍ നടത്തി വരുന്ന ബയോകെയര്‍ ചലഞ്ചിന്റെ ജില്ലാ തല ഉദ്ഘാടനം ഡിസിസി ഓഫീസില്‍ വൃക്ഷതൈ നട്ടുകൊണ്ട് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ.മോഹനന്‍ നിര്‍വ്വഹിച്ചു. ജില്ലാ ആക്ടിങ് പ്രസിഡന്റ് വി.രാഹുല്‍ അധ്യക്ഷത … Read More
