തളിപ്പറമ്പ് ബ്ലോക്ക് ക്ഷീരസംഗമം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് ക്ഷീരസംഗമം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീരകര്‍ഷകരെ പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബയും കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീനയും … Read More
