പോലീസെങ്കില്‍ യൂണിഫോമെവിടെ-ഉദ്യോഗസ്ഥ, നിങ്ങളെന്താ സാരിയുടക്കാത്തതെന്ന് പോലീസുകാരന്‍
ബോവിക്കാനം:തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കി, പ്രിസൈഡിംഗ് ഓഫീസറോട് മോശമായി പെരുമാറി. പോലീസ് എത്തിയപ്പോള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. സി.പി.ഒ സനൂപ് ജോണ്‍ എന്നയാളാണ് കാറില്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ ആദൂര്‍ പോലീസ് അമിതവേഗതിയില്‍ കാറോടിച്ച് പോയതിന് കേസെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് … Read More
