ഗേറ്റ് ശരീരത്തില്‍ വീണ് മൂന്നുവയസ്സുകാരന്‍ മരണപ്പെട്ടു-
മട്ടന്നൂര്‍: കളിച്ചുകൊണ്ടിരിക്കേ സ്ലൈസിംഗ് ഗേറ്റ് തലയില്‍ വീണ് മൂന്നു വയസ്സുകാരന്‍ മരണപ്പെട്ടു. ഉരുവച്ചാല്‍ പെരിഞ്ചേരിയിലെ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ ഹൈദര്‍ ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം 6 മണിയോടെ വീടിനുമുന്നില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ സമീപത്തെ വീടിന്റെ ഗ്രില്‍സ് തലയിലേക്ക് … Read More