ആദിത്യ രമേശനെ യൂത്ത് കോണ്‍ഗ്രസ് അനുമോദിച്ചു.
പരിയാരം: കേരള ആരോഗ്യസര്‍വകലാശാല ബി.എസ.സി നഴ്‌സിംഗ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പാച്ചേനിയിലെ ആദിത്യ രമേശനെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് കെ.വി.സുരാഗിന്റെ അധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട് … Read More
