താലൂക്ക്‌സഭ പറഞ്ഞു- ബി.എസ്.എന്‍.എല്‍ കേട്ടു-പോസ്റ്റ് നീക്കി
തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ അപകടഭീഷണി ഉയര്‍ത്തിയ ബി.എസ്.എന്‍.എല്‍ പോസ്റ്റ് ഒടുവില്‍ നീക്കം ചെയ്തു. വീതികൂട്ടിയ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ലെ ബി.എസ്.എന്‍എല്ലിന്റെ ഉപയോഗശൂന്യമായ പോസ്റ്റ് നീക്കം ചെയ്യാത്തതിനെതിരെ പ്രദേശവാസിയായ കെ.പി.രാജീവന്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതി മുമ്പാകെ ഏപ്രില്‍ മാസത്തില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് … Read More
