പെട്ടിക്കട തീവെപ്പ്-പരാതിനല്‍കിയിട്ടും കേസെടുക്കാതെ പോലീസ്
പരിയാരം: പരിയാരത്ത് പെട്ടിക്കട കത്തിച്ച സംഭവം. പ്രതിയെ ചൂണ്ടിക്കാണിച്ച് കൊടുത്തിട്ടും കേസെടുത്തില്ലെന്ന് പരാതിക്കാരന്‍. സര്‍ക്കാര്‍ ഭൂമി കയ്യേറി പെട്ടിക്കട വെച്ചതിന് നിന്റെ പേരിലാണ് കേസെടുക്കേണ്ടതെന്നും പോലീസ് പരാതിക്കാരനോട് പറഞ്ഞതായി ആരോപണം. ഇന്നലെ പുലര്‍ച്ചെ 12.30 നാണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് … Read More
