പ്ലാസ്റ്റിക്ക് പരസ്യമായി കത്തിക്കാനിതാ പരിയാരത്ത് സുരക്ഷിതമായ ഒരിടം, മെമ്പര്‍ ഉണ്ണിയേട്ടന്‍ ഇതൊന്നും കാണുന്നില്ലേ?
പരിയാരം: തുറന്ന സ്ഥലത്ത് പ്ലാസ്റ്റിക്ക് കത്തിക്കുന്നത് അരലക്ഷം രൂപവരെ പിഴ വിധിക്കാവുന്ന കുറ്റമാണ് എന്ന് ആരെങ്കിലും പരിയാരം പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയോരത്ത് ചെന്നു പറഞ്ഞാല്‍ ആളുകള്‍ ചിരിക്കും. കാരണം ഇവിടെ ചെറുതാഴം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡാ യ മേലേതിയടത്ത് പരിയാരം … Read More
