കത്തുന്ന കാറുകള്‍ ഏത് കമ്പനിയുടേതെന്ന് വ്യക്തമാക്കണം. ജോസ് ചെമ്പേരി
തളിപ്പറമ്പ്: ഓടിക്കൊണ്ടിരിക്കുന്ന കാറുകളില്‍ തീപിടിച്ച് കത്തുന്നതായ വാര്‍ത്തകള്‍ ദൃശ്യ- പത്രമാദ്ധ്യമങ്ങളില്‍ വരാന്‍ തുടങ്ങിയിട്ട് നിരവധി വര്‍ഷങ്ങളായിട്ടും, കത്തുന്ന വാഹനങ്ങള്‍ഏത് കമ്പമ്പിയുടേതാണെന്ന് മാത്രം പറയാറില്ലെന്ന് കേരള കോണ്‍ഗ്രസ്(ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി. കൊറോണയ്ക്ക് ശേഷം കേരളത്തില്‍ ചെറുതോ വലുതോ ആയ … Read More
