ബസിന് തീപിടിച്ചു, ഓട്ടോഡ്രൈവര്‍മാര്‍ രക്ഷകരായി.
പിലാത്തറ: ബസില്‍ തീപിടുത്തം, ഓട്ടോ ഡ്രൈവര്‍മാരുടെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ വിളയാങ്കോടാണ് സംഭവം നടന്നത്. 9.10 ന് പയ്യന്നൂരില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്ന സ്വകാര്യബസ് വിളയാങ്കോട് ബസ്റ്റോപ്പില്‍ ആളെ ഇറക്കുന്നതിനിടെയാണ് ബസിന്റെ ക്യാബിനിനില്‍ നിന്നും പുക … Read More
