ബസ് സമരം കോംപ്ലിമെന്റായി- നാളെ മുതല്‍ ഓടും
തളിപ്പറമ്പ്: തളിപ്പറമ്പ്-പയ്യന്നൂര്‍ റൂട്ടില്‍ സ്വകാര്യബസ് സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും. ഇന്ന് രാവിലെ എട്ട് മുതല്‍ ഈ റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്ക് നടത്തിയിരുന്നു. ബുധനാഴ്ച്ച വൈകുന്നേരം നാലരയോടെ എടാട്ട് പയ്യന്നൂര്‍ കോളേജ് സ്റ്റോപ്പില്‍ വെച്ച് ഫാത്തിമ, ഓണിക്സ് ബസ് … Read More
