കൗണ്‍സിലര്‍ സി.പി.മനോജിന് ഒരു ബിഗ് സല്യൂട്ട്

  തളിപ്പറമ്പ്: തീരുമാനം എടുക്കുക മാത്രമല്ല, അത് നടപ്പിലാക്കി കാണിച്ചുകൊടുക്കുക കൂടി ചെയ്തിരിക്കയാണ് സി.പി.മനോജ് എന്ന നഗരസഭാ കൗണ്‍സിലര്‍. തളിപ്പറമ്പ് പെട്രോള്‍പമ്പിന് സമീപം വര്‍ഷങ്ങളായി ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറില്ലാതെ ജനങ്ങള്‍ വെയിലും മഴയുമെറ്റ് കഷ്ടപ്പെടുകയായിരുന്നു. ഈ വിഷയം ആഗസ്ത് മാസത്തിലെ തളിപ്പറമ്പ് … Read More

ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന എത്രചെറിയ പദ്ധതി ഉദ്ഘാടനം ചെയ്യാനും ഞാന്‍ ബാധ്യസ്ഥന്‍-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍-

തളിപ്പറമ്പ്: ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന എത്രചെറിയ പദ്ധതിയുടെ ഉദ്ഘാടനകര്‍മ്മവും നിര്‍വ്വഹിക്കാനന്‍ ഞാന്‍ ബാധ്യസ്ഥനാണെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. സര്‍സയ്യിദ് കോളേജ് സുവര്‍ണജൂബിലി സ്മാരകമായി നിര്‍മ്മിച്ച ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറുകള്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറൊക്കെ ഉദ്ഘാടനം ചെയ്യാന്‍ പോകണോ … Read More