നിര്‍ണ്ണായകം—പഞ്ചായത്ത് ആര്‍ക്കായിരിക്കും-തീരുമാനം മെയ്-17 ന്
മുഴപ്പിലങ്ങാട്: ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ മെയ് 17-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്ന് 6 മണിക്ക് അവസാനിച്ചു. ഉപതിരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫിനും, യു.ഡി.എഫിനും നിര്‍ണായകമായതിനാല്‍ വന്‍കിട നേതാക്കളുടെ നിര പ്രചാരണത്തിന് എത്തിച്ചേര്‍ന്നിരുന്നു. കുടുംബശ്രീ വായ്പാ വിവാദത്തെ തുടര്‍ന്ന് ഇടത് മുന്നണിയുടെ മെമ്പര്‍ … Read More
