കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ബൈപ്പാസ് ശസ്ത്രക്രിയകള്‍ മുടങ്ങി.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ബൈപ്പാസ് ശസ്ത്രക്രിയകള്‍ മുടങ്ങിയിട്ട് ഒരാഴ്ച്ച പിന്നിട്ടിട്ടും നടപടികളില്ല. ബൈപ്പാസ് സര്‍ജറി ചെയ്യുന്ന രണ്ട് ഡോക്ടര്‍മാരില്‍ ഒരാള്‍ സ്ഥലംമാറിപ്പോകുകയും മറ്റൊരാള്‍ മാസങ്ങളായി ലീവിലുമായതാണ് ബൈപ്പാസ് സര്‍ജറികള്‍ മുടങ്ങാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ ചുരുക്കം ചില … Read More