സ്വാലിഹ റഫീക്ക്-The കൊച്ചുമിടുക്കി—മന്ത്രി മുഹമ്മദ്‌റിയാസ് വിളിച്ചു-
പഴയങ്ങാടി: കയാക്കിങ്ങില്‍ വിസ്മയം സൃഷ്ടിച്ച പഴയങ്ങാടിയുടെ സ്വന്തം സ്വാലിഹയെ മന്ത്രി പി.എ.മുഹമ്മദ്‌റിയാസ് നേരിട്ട് വീഡിയോകോള്‍ വിളിച്ച് സംസാരിച്ചു. സ്വാലിഹയെ അഭിനന്ദിച്ച മന്ത്രി തുടര്‍ന്ന് ഫേസ്ബുക്കിലിട്ട കുറിപ്പ് ചുവടെ- നമ്മുടെ ചുറ്റുപാടില്‍ അവശേഷിക്കുന്ന പ്രകൃതിയെ സംരക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് ഒരു ബോധവല്‍ക്കരണ സന്ദേശം … Read More
