ക്ഷേത്രപരിസരത്ത് കുലുക്കിക്കുത്ത് കളിയില്‍ ഏര്‍പ്പെട്ട സംഘത്തിലെ ഒരാള്‍ പോലീസ് പിടിയില്‍.
തളിപ്പറമ്പ്: ക്ഷേത്രപരിസരത്ത് കുലുക്കിക്കുത്ത് കളിയില്‍ ഏര്‍പ്പെട്ട സംഘത്തിലെ ഒരാള്‍ പോലീസ് പിടിയില്‍. പടപ്പേങ്ങാട് സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ നമ്പ്രാടത്ത് വീട്ടില്‍ എന്‍.ശ്രീജിത്തിനെയാണ്(46)തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ 12.10 നായിരുന്നു കേസിനാസ്പദമായ സംഭവം. പടപ്പേങ്ങാട് സോമേശ്വരി ക്ഷേത്രത്തിന് സമീപം റോഡരികില്‍ … Read More
