പീരങ്കിക്ക് 200 വര്‍ഷത്തിലേറെ പഴക്കം-ഇനി പഴശിരാജ മ്യൂസിയത്തിന് സ്വന്തം-

തളിപ്പറമ്പ്: തളിപ്പറമ്പ് ചിറവക്കില്‍ കണ്ടെത്തിയ പീരങ്കിയുടെ കുഴല്‍ കോഴിക്കോട് പഴശിരാജ മ്യൂസിയത്തിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈകുന്നേരത്തോടെ കോഴിക്കോട് ആര്‍ക്കിയോളജി വിഭാഗത്തില്‍ നിന്നും മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഇത് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ദേശീയപാതയില്‍ ചിറവക്കില്‍ നിന്നും … Read More