ഒരു സാരി-ഇരുപത് സഞ്ചി-പ്രകൃതി സൗഹൃദ ബദലുമായി ചെങ്ങളായി പഞ്ചായത്ത്
ചെങ്ങളായി: ഒറ്റത്തവണ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം ഉറപ്പു വരുത്തുന്നതോടൊപ്പം വ്യത്യസ്തമായ ബദല്‍ ഉല്‍പ്പന്ന പ്രചാരണത്തിന് ചെങ്ങളായി ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചു. പഴയ സാരികള്‍ ശേഖരിച്ച് തുണി സഞ്ചികള്‍ നിര്‍മ്മിച്ച് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാനാണ് ഗ്രാമപഞ്ചായത്ത് ഉദ്ദേശിക്കുന്നത്. കുടുംബശ്രീ സംവിധാനത്തിന്റെ കൂടി … Read More
