കൈക്കൂലി രാജാവ് പയ്യന്നൂര്‍ നഗരസഭ ബില്‍ഡിങ്ങ് ഇന്‍സ്‌പെക്ടര്‍ സി.ബിജു അറസ്റ്റില്‍.
പയ്യന്നൂര്‍: കൈക്കൂലിക്കാരനായ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയിലായി. പയ്യന്നൂര്‍ നഗരസഭാ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പറശിനിക്കടവ് സ്വദേശി സി.ബിജുവിനെയാണ് ഇരുപത്തിഅയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്. ബില്‍ഡിംഗ് പെര്‍മിഷന്‍ ആവശ്യവുമായി വന്ന വ്യക്തിയില്‍ നിന്നും ഇയാള്‍ പണം കൈപ്പറ്റുകയായിരുന്നു. നഗരസഭാ … Read More
