ചേച്ചിക്ക് പിന്നാലെ അനുജത്തിക്കും റാങ്ക്.
തളിപ്പറമ്പ്: മൂന്നാം റാങ്ക് നേടിയ ചേച്ചിക്ക് പിന്നാലെ അനുജത്തിക്കും റാങ്കിന്റെ തിളക്കം. സി. ബി. എസ്. ഇ. അഖിലേന്ത്യാ തലത്തില്‍ നടത്തിയ പത്താം ക്ലാസ് പരീക്ഷയില്‍ തളിപ്പറമ്പ് സാന്‍ജോസ് സ്‌കൂളിലെ ഏഞ്ചല്‍ റോസ് ജെറിയാണ് പുനര്‍മൂല്യ നിര്‍ണയത്തിലൂടെ 498/500 മാര്‍ക്ക് നേടി … Read More