സി.ധനഞ്ജയന്‍ കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍.
പയ്യന്നൂര്‍:സി.ധനഞ്ജയന്‍ കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൈതപ്രം തൃക്കുറ്റ്യേരി ശ്രീ കൈലാസനാഥ ക്ഷേത്രത്തില്‍ ട്രസ്റ്റി ബോര്‍ഡ് നിലവില്‍ വന്നു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി.പി.ബീനയുടെ അധ്യക്ഷതയില്‍ ആദ്യ യോഗം ചേര്‍ന്ന് ചെയര്‍മാനായി സി.ധനഞ്ജയനെ … Read More
