കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് സുരക്ഷാ ഭീഷണിയുമായി ഡ്രോണ്‍ പറന്നു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് സുരക്ഷാ ഭീഷണിയുമായി ഡ്രോണ്‍ പറന്നു. ജനുവരി 10 ന് വൈകുന്നേരം 4.20 നും 4.30നും ഇടയിലുള്ള സമയത്താണ് സെന്‍ട്രല്‍ ജയിലിന് മുകളിലൂടെ ഡ്രോണ്‍ പറന്നത്. പശുതൊഴുത്തിന് സമീപത്തുകൂടി വിത ജയിലിന്റെ ഭാഗത്തേക്കാണ് ഡ്രൈണ്‍ പറന്നതെന്ന് ജോയിന്റെ് … Read More
