കലോത്സവങ്ങളില്‍ മേക്കപ്പ് കലാകാരന്മാര്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണം: ചമയം
കരിവെള്ളൂര്‍: സ്‌കൂള്‍ കലോത്സവങ്ങളില്‍ കുട്ടികള്‍ക്ക് നേരയുള്ള ചൂഷണം തടയാന്‍ മേക്കപ്പ്-അനുബന്ധ കലാകാരന്മാര്‍ക്ക് അംഗീകൃത സംഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് കണ്ണൂര്‍-കാസര്‍കോട് ജില്ലാ പ്രഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ചമയം) കണ്‍വെന്‍ഷന്‍ അധിക്യതരോടാവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും നൃത്ത … Read More
