അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ചപ്പാരപ്പടവ് സ്‌കൂളിന് 10000 രൂപ പിഴ ചുമത്തി
തളിപ്പറമ്പ്: ജില്ല എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ചപ്പാരപ്പടവ് ഹൈസ്‌കൂളിന് 10,000 രൂപ പിഴയിട്ടു. സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍ സ്‌കൂള്‍ ബോയ്‌സ് ടോയ്‌ലറ്റിന് സമീപത്തെ ചെങ്കല്‍ കൊണ്ട് കെട്ടി നിര്‍മ്മിച്ച ടാങ്കില്‍ പ്ലാസ്റ്റിക്, … Read More
