സൂക്ഷിക്കുക-!ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിറകിലുണ്ട്–മാലിന്യകടത്തുകാരെ രാത്രിയിലും പിടിക്കും.
തളിപ്പറമ്പ്:മാലിന്യം തള്ളാന്‍ പോയ തട്ടുകടക്കാരനെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാത്രിയില്‍ പിന്തുടര്‍ന്ന് പിടികൂടി. തളിപ്പറമ്പ് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.അബ്ദുള്‍സത്താറാണ് തട്ടുകടക്കാരനെ പിന്തുടര്‍ന്ന് പിടികൂടിയത്. സംഭവം ഇങ്ങനെ–ദേശീയപാതയില്‍ ലൂര്‍ദ്ദ് ആശുപത്രിക്ക് സമീപമുള്ള തട്ടുകട. സമയം രാത്രി 9 മണി-വലിയ പ്ലാസ്റ്റിക്ക് പാക്കറ്റില്‍ … Read More
