തളിപ്പറമ്പില്‍ സംഘര്‍ഷം, മുസ്ലിംലീഗ് ഓഫീസ് കത്തിച്ചു-
തളിപ്പറമ്പ്: തളിപ്പറമ്പില്‍ സംഘര്‍ഷം, മുസ്ലിംലീഗ് ഓഫീസായ സി.എച്ച്.സെന്റര്‍ തീവെച്ച് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രി കാര്‍ ആക്രമിച്ച് മരവ്യവസായി ദില്‍ഷാദിനേയും തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി ജന.സെക്രട്ടെറിയും സി.പി.എം പ്രവര്‍ത്തകനുമായ കുറിയാലി സിദ്ദിഖിനേയും മുഖംമൂടി സംഘം … Read More
