ചീമേനി എസ്‌റ്റേറ്റില്‍ തീപിടുത്തം- 45 കശുമാവുകള്‍ കത്തിനശിച്ചു.
പെരിങ്ങോം: ചീമേനി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്‍ തോട്ടത്തില്‍ വന്‍ തീപിടുത്തം, 4 വര്‍ഷം പ്രായമായ 45 മാവുകള്‍ കത്തിനശിച്ചു. 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. അര ഏക്കര്‍ സ്ഥലത്താണ് തീ പടര്‍ന്നത്. രാവിലെ 11 മണിയോടെ ചെക്കിയാര്‍ക്കാവിന് സമീപത്തെ എസ്റ്റേറ്റ് വക … Read More
