ഇരിട്ടിയില്‍ ശീട്ടുകളി സംഘം പിടിയില്‍.
ഇരിട്ടി: പുള്ളിമുറി ശീട്ടുകളി നടത്തുകയായിരുന്ന എട്ടംഗസംഘത്തെ ഇരിട്ടി എസ്.ഐ എം.രാജീവന്റെ നേതൃത്വത്തില്‍ പിടികൂടി. മട്ടിണി ചാത്തുംമുറിയിലെ കായനടത്ത് വീട്ടില്‍ ഷാജി(47), മട്ടിണി എടയപ്പാറ വീട്ടില്‍ റെജി(49), കോളിത്തട്ട് പൊക്കാവില്‍ വീട്ടില്‍ പി.ടി.അനിക്കുട്ടന്‍(49), മട്ടിണി നെച്ചിയത്ത് വീട്ടില്‍ എന്‍.എം.രാജു(60), കോളിത്തട്ട് പുതുകുളത്തില്‍ വീട്ടില്‍ … Read More
