ചെറുകാട് അവാര്‍ഡ് നാടകകൃത്ത് സുരേഷ്ബാബു ശ്രീസ്ഥയ്ക്ക്
മലപ്പുറം: ഈ വര്‍ഷത്തെ ചെറുകാട് അവാര്‍ഡിന് പ്രശസ്ത നാടകകൃത്ത് സുരേഷ്ബാബു ശ്രീസ്ഥ അര്‍ഹനായി. പ്രശസ്ത സാഹിത്യകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന ചെറുകാടിന്റെ സ്മരണയ്ക്കായി ചെറുകാട് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തുന്ന അവാര്‍ഡ് കഴിഞ്ഞ 43 വര്‍ഷമായി ചെറുകാട് വ്യാപരിച്ച വിവിധ സാഹിത്യ ശാഖകള്‍ക്കാണ് നല്കി … Read More
