യുവ സംവിധായകന്‍ പയ്യന്നൂര്‍ സ്വദേശി ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസെടുത്തു.
കൊച്ചി: യുവ സംവിധായകന്‍ പയ്യന്നൂര്‍ സ്വദേശി ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസെടുത്തു. യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൂപ്പര്‍ ഹിറ്റ് സിനിമ മഞ്ഞുമ്മല്‍ ബോയ്സിന്റെ സംവിധായകനാണ് ചിദംബരം. 2022 ല്‍ നടന്ന സംഭവത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ … Read More
