നീലേശ്വരത്ത് വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം
നീലേശ്വരം: നീലേശ്വരം കൊല്ലംപാറയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു യുവാക്കള്‍ മരിച്ചു. ചോയ്യംകോട് മഞ്ഞളം കാടിലാണ് അപകടം. കൊന്നക്കാട് കാട്ടാമ്പള്ളിയിലെ അനീഷ്, കരിന്തളം ചിമ്മത്തോട്ടിലെ ശ്രീരാഗ്, നീര്‍ക്കാനം പെരിയങ്ങാനത്തെ കിഷോര്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച മാരുതി ആള്‍ട്ടോ കാര്‍ ചെങ്കല്ല് കയറ്റിയ ലോറിയുമായി … Read More
